കൊഴപ്പാമഠo ഉൽസവത്തിന് കൊടിയേറി.
പ്രശസ്തമായ പുന്നയൂർക്കുളം കിഴക്കെ ചെറായി കൊഴപ്പാമഠo പ്രതിഷ്ഠാദിന മഹോൽസവത്തിന് ഇന്ന് കൊടിയേറ്റം നടന്നു.
കുംഭ മാസത്തിലെ തിരുവോണ നാളിൽ ഫെബ്രുവരി 28 നാണ് ഉൽസവം. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഉൽസവം നടക്കുകയെന്ന് ക്ഷേത്രം കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. ഇനിയുള്ള ഏഴ് ദിനങ്ങൾ കളം വരച്ച് ഭഗവതി പാട്ടോടു കൂടി പ്രത്യേക പൂജകളും വഴിപാടുകളുമായി താലം എഴുന്നൊള്ളിപ്പോടു കൂടി ആഘോഷവും ഭക്തിയും നിറഞ്ഞ ദിനങ്ങളാണ് ദേശത്തിന് .
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments