വെളിയംകോട് ചന്ദനകുടം ആണ്ട് നേർചക്ക് തുടക്കമായി.
കൊടിയേറ്റത്തിന് ശേഷം ഇന്ന് കാഴ്ച വരവുകൾക്ക് തുടക്കമായി. പരമ്പരാഗത ചടങ്ങുകളും വാദ്യഘോഷങ്ങളും നേർച്ചക്ക് മാറ്റ് കൂട്ടുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നേർച്ച വരവുകൾ. ചന്ദനകുടം നേർച്ച ആസ്വദിക്കാനായി രാത്രിയിലും വെളിയംകോട് എത്തുന്നവർ നിരവധി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments