Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അയിരൂർ ഇകുവാൻ കോളനിയിൽ ഭക്ഷണ വിതരണം നടത്തി ഡോക്ടർ ദമ്പതിമാർ



അയിരൂർ ഇകുവാൻ കോളനിയിൽ ഭക്ഷണ വിതരണം നടത്തി ഡോക്ടർ ദമ്പതിമാർ

സൈഫ്  സ്ട്രോങ്ങ് ബിൽഡേഴ്സ് ഉടമ തൃശ്ശൂർ സ്വദേശികളായ ഡോക്ടർ പ്രവീണിന്റെയും  ഡോക്ടർ വായന ചന്ദ്രന്റെയും വിവാഹത്തോടനുബന്ധിച്ച് കേരളത്തിലെ 14 ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളിൽ ഭക്ഷണ വിതരണം ചെയ്യുന്നതി നോടനുബന്ധിച്ച് അയിരൂരിലെ ഇകുവാൻ കോളനിയിലെ മുഴുവൻ വീട്ടിലും തിരഞ്ഞെടുക്കപ്പെട്ട പാലിയേറ്റീവ് വീടുകളിലും ഭക്ഷണം വിതരണം ചെയ്തു.

   ജില്ലാ പഞ്ചായത്ത് അംഗം എ കെ സുബൈർ വിതരണ ഉദ്ഘാടനം നിർവഹിച്ചു. മുർഷിദ് ഉൾപ്പെടെയുള പൊതുപ്രവർത്തകരും മാനേജ്മെന്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments