Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കെഎംപിയു ജില്ലാ കണ്‍വെന്‍ഷന്‍ ::സ്വാഗതസംഘം ശനിയാഴ്ച






കെഎംപിയു ജില്ലാ കണ്‍വെന്‍ഷന്‍ ::
സ്വാഗതസംഘം ശനിയാഴ്ച


പത്ര-ദൃശ്യ-ഡിജിറ്റല്‍ മാധ്യമരംഗത്ത്  തൊഴിലെടുക്കുന്ന മുഴുവന്‍ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയന്‍ സംഘടനയായ കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്റെ സംസ്ഥാന കണ്‍വന്‍ഷന്‍ ഏപ്രില്‍ അവസാന വാരത്തില്‍ നടക്കും.

 ഇതിന്റെ മുന്നോടിയായി ജില്ലാ കണ്‍വഷനുകള്‍ മാര്‍ച്ച് ആദ്യവാരത്തില്‍ ആരംഭിക്കും. മലപ്പുറം ജില്ലാ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനുള്ള സ്വാഗതസംഘം രൂപീകരണയോഗം 26ന് ശനിയാഴ്ച രാവിലെ 10.30ന് ചങ്ങരംകുളം കാണിഫിലിം തിയേറ്ററില്‍ നടക്കും.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments