പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്വരാജ് ട്രോഫി പുരസ്കാരം ഏറ്റുവാങ്ങി.
സംസ്ഥാനത്തെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ടോഫി പുരസ്കാരം മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ഗോവിന്ദൻ അധ്യക്ഷനായ ചടങ്ങിൽപെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
അഡ്വ. ഇ.സിന്ധു ,
വൈസ് പ്രസിഡന്റ് സൗദാമിനി, സെക്രട്ടറി ശ്രീ. അമൽദാസ്.കെ.ജെ, ഭരണസമിതി അംഗങ്ങള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments