വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീ ടി. നസറുദീൻ സാഹിബിന്റെ നിര്യാണത്തിൽ അനുശോചിച്ച് മാറഞ്ചേരി മർച്ചന്റ് അസോസിയേഷൻ അനുശോചന യോഗം ചേർന്നു. യൂണിറ്റ് പ്രസിഡന്റ് വി.കെ നജ്മുദ്ധീൻ അധ്യക്ഷത വഹിച്ചു.
കേരളത്തിലെ വ്യാപരി സമൂഹത്തിന് മേൽവിലാസം ഉണ്ടാക്കി കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിത്വം അസംഘടിത വ്യാപാരി സമൂഹത്തിന് ഐക്യവും ആർജവവും പകർന്ന് നൽകിയ ധീര നേതാവിനെയാണ് നഷ്ട്ടപെട്ടതെന്ന് യോഗം അനുസ്മരിച്ചു.
യോഗത്തിൽ സത്താർ അമ്പാരത്ത് , കാട്ടിൽ ആലി, ആരിഫ, സലാം, കുഞ്ഞി മുഹമ്മദ്, മിഷാൽ ഇബ്രാഹീം, നെൽജോ,ഇബ്രാഹീം വടമുക്ക്, കാദർ ഏനു , ഫൈസൽ വി.കെ എ എന്നിവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments