Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി കോൾ മേഖലയിൽ മലപ്പുറം, തൃശ്ശൂർ ജില്ലകളെ വേർതിരിച്ച് പുതിയ ബണ്ട്



പൊന്നാനി കോൾ മേഖലയിൽ മലപ്പുറം, തൃശ്ശൂർ ജില്ലകളെ വേർതിരിച്ച് പുതിയ ബണ്ട്

കേരളത്തിന്റെ നെല്ലറയായ പൊന്നാനി കോൾമേഖലയുടെ സമഗ്രവികസനത്തിന്റെ ഭാഗമായി മലപ്പുറം, തൃശ്ശൂർ ജില്ലകളെ വേർതിരിക്കുന്ന പുതിയ ബണ്ട് യാഥാർഥ്യമാകുന്നു. ഇരുജില്ലകളിലുമായി വ്യാപിച്ചുകിടക്കുന്ന പൊന്നാനി കോൾമേഖലയിലെ ജില്ലാ അതിർത്തികൾ നിർണയിക്കുന്ന രീതിയിൽ ബണ്ടു വേണമെന്നത് കർഷകരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു.
പൊന്നാനി കോൾ സമഗ്രവികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ നൂണക്കടവ് പാടശേഖരവും തൃശ്ശൂർ ജില്ലയിലെ പുന്നയൂർക്കുളം ഗ്രാമപ്പഞ്ചായത്തിലെ ഉപ്പുങ്ങൽ പാടശേഖരവും വേർതിരിച്ച് 1027 മീറ്റർ നീളത്തി‌ൽ ബണ്ട് നിർമിക്കുന്നത്. ഇതോടൊപ്പം മൂന്ന് എൻജിൻ തറയും അനുബന്ധമായ സ്ലൂയിങ്ങും നിർമിക്കുന്നുണ്ട്. കേരള ലാൻഡ് ഡെവലപ്‌മെന്റ്‌ കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെ.എൽ.ഡി.സി.) നേതൃത്വത്തിലാണ് നിർമാണം. പുതിയ ബണ്ടിന്റെ നിർമാണം പകുതിയിലധികം പൂർത്തിയായി

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments