സംസ്കാര പുന്നയൂർക്കുളം സ്വരൂപിച്ച ചികിത്സാ സഹായം കൈമാറി
കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയുന്ന നിഷയുടെ ചികിത്സാർത്ഥം സംസ്കാര സ്വരൂപിച്ച ചികിത്സാ സഹായ ഫണ്ട് 41,500 രൂപ CPIM ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും, ഗുരുവായൂർ മുൻ MLA യുമായ കെ.വി.അബ്ദുൽ ഖാദർ നിധിന്റെ കുടുംബത്തിന് കൈമാറി .
ചടങ്ങിൽ പുന്നയൂർക്കുളം പഞ്ചായത്ത് പ്രെസിഡന്റ് സഃ ജാസ്മിൻ ഷെഹീർ, സി.പി.ഐ.എം ലോക്കൽ സെക്രട്ടറി സഃ എം.കെ. ബക്കർ, വാർഡ് മെമ്പർമാരായ പ്രേമ സിദ്ധാർത്ഥൻ,ശോഭ പ്രേമൻ മുൻ പഞ്ചായത് പ്രസിഡന്റ് സഃ എ.ഡി.ധനീപ് , ബ്രാഞ്ച് സെക്രട്ടറി മാരായ മണി ബാഹുലേയൻ , രഘുനാഥ് മാപ്പാല,സംസ്കാര ട്രഷറർ സഃ വിപിൻ ചെറായി, മുൻ പ്രസിഡന്റ് സഃ അമർനാഥ് ,എസിക്യൂട്ടീവ് മെമ്പർമാരായ മൂസക്കുട്ടി എ.ഇ.ഒ, സംസ്കാര ജി.സി.സി. കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ സഃ നസീർ പുന്നൂക്കാവ് , മുൻ കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ സഃ വി.താജുദ്ധീൻ, സഃഷെഹീർ ചമ്മന്നൂർ, സംസ്കാര ജിസിസി മെമ്പർമാരും , കോർഡിനേറ്റർ മാരും പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments