Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അൽഫലാഹ് പൂർവ്വ വിദ്യാർത്ഥി സംഗമം: സ്വാഗതസംഘ കമ്മിറ്റി രൂപികരിച്ചു.



അൽഫലാഹ് പൂർവ്വ വിദ്യാർത്ഥി സംഗമം: സ്വാഗതസംഘ കമ്മിറ്റി രൂപികരിച്ചു.

വെളിയങ്കോട്: 2022 മാർച്ച് 5 ന് നടക്കുന്ന അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം സ്വാഗത സംഘ രൂപീകരണ യോഗം ട്രസ്റ്റ് ചെയർമാൻ മുഹ് യുദ്ദീൻ മൗലവി ഉദ്ഘാടനം നിർവ്വഹിച്ചു. അലുംനി പ്രസിഡൻ്റ് നഈം എം.എം അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ, അലുംനി, മാനേജ്മെൻ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ ട്രസ്റ്റ് സെക്രട്ടറി അബ്ദുൽ ജലീൽ സംസാരിച്ചു. അക്കാദമിക് കോഡിനേറ്റർ കെ.പി. ഷെരീഫ് സ്വാഗതവും പ്രോഗ്രാം കൺവീനർ എം.പി മുഹമ്മദലി മാസ്റ്റർ നന്ദിയും പ്രകാശിപ്പിച്ചു.കമ്മിറ്റി ഭാരവാഹികൾ:  മുഹ് യുദ്ദീൻ മൗലവി (ചെയർമാൻ), കൺവീനർമാരായി എം.പി.മുഹമ്മദലി ( പ്രോഗ്രാം ), എം.എം. സ്വാലിഹ്(അവാർഡ്), സലീം ( റിസപ്ഷൻ), റാഷിദ ( റെജിസ്ട്രേഷൻ), വി.പി.റഷീദ് (ഫുഡ് &റഫ്രഷ് മെൻറ്), അലി അക്‌ബർ(ഡിസിപ്ലിൻ) ,ലുക്മാൻ (ഫിനാൻസ്) എന്നിവരെ തിരഞ്ഞെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments