എംടിഎം കോളേജ് വെളിയങ്കോടും ഫ്രിസ്റ്റ് ചെസ്സ് അക്കാദമിയും ചേർന്ന് ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു
മലപ്പുറം ജില്ലാ അടിസ്ഥാനത്തിൽ എൽപി സ്‌കൂൾ മുതൽ ഹയർ സെക്കന്ററി വരെയുള്ള വിദ്യാര്ഥികൾക്കായി ടീം അടിസ്ഥാനത്തിലാണ് ഫെബ്രുവരി 19നാണ് മത്സരം. എംടിഎം കോളേജ് വെളിയങ്കോടും ഫ്രിസ്റ്റ് ചെസ്സ് അക്കാദമിയും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്
ചെസ്സ് സ്കൂൾ ചെയർമാനും കേരള ചെസ്സ് അസോസിയേഷൻ അംഗവുമായ ശ്രീമതി ശുഭ രാകേഷ് രാവിലെ 10 മണിക്ക് എംടിഎം കോളേജിൽ വെച്ച് ഉദ്‌ഘാടനം നിർവഹിക്കും.
നാലു വിഭാഗങ്ങളായി തരം തിരിച്ചിട്ടുള്ള മത്സരത്തിലെ ആദ്യത്തെ 5 സ്ഥാനങ്ങളിൽ വിജയികൾക്കും സ്‌കൂളുകൾക്കും ട്രോഫികളും, ഓവർറോൾ ചാമ്പ്യൻഷിപ്പ് ട്രോഫിയും ഉണ്ടയിരിക്കും.
രജിസ്‌ട്രേഷൻ അവസാന തിയ്യതി ഫെബ്രുവരി 17
കൂടുതൽ വിവരങ്ങൾക്ക് 9961285082, 9048044159
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments