മാറഞ്ചേരി പഞ്ചായത്തിൽ തുണി സഞ്ചി വിതരണം നടന്നു
മാറഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മധുര൦ മാതൃത്വം എന്ന പദ്ധതിയിലൂടെ നൽകുന്ന ആയുർവേദ മരുന്ന് വിതരണത്തിന് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീയുടെ സഹായത്തോടെ തുണി സഞ്ചി വിതരണം ചെയ്തു.
മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ഷമീറ ഇളയോടത്ത് ചടങ്ങ് ഉൽഘാടനം ചെയ്തു. മറ്റ് ജനപ്രതിനിധികളും കുടുംബശ്രീ അംഗങ്ങളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments