നരണിപ്പുഴ ശ്രീ ഭൂതത്താൻ കോട്ട പ്രതിഷ്ഠാദിനം ആഘോഷിച്ചു.
മൂക്കുതല കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും ഗജവീരന്റെ അകമ്പടിയോടെ എഴുന്നൊള്ളിപ്പും പഞ്ചവാദ്യവും മറ്റ് നാടൻ കലാരൂപങ്ങളും വരവുകളും ക്ഷേത്രങ്കണത്തിൽ സംഗമിച്ചു.
രാത്രി ശുകപുരം രഞ്ജിത് , വിഷ്ണു നാരായണൻ മാരാത്ത് എന്നിവരുടെ തായമ്പക അരങ്ങേറി. പാതിരാ താലത്തോടെ ഈ വർഷത്തെ പ്രതിഷ്ഠാദിനത്തിന് സമാപനമായി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments