ഫാത്തിമ്മ സഹ്റക്ക് കെ.എസ്.ബി.എ.യുടെ ആദരം
കലാം ബുക്ക് ഓഫ് വേൾഡ്റെക്കോഡിൽ ഇടം നേടിയ ഫാത്തിമ്മ സഹ്റക്ക് മൊമെന്റോ KSBA പൊന്നാനി താലൂക്ക് കമ്മറ്റി ഭാരവാഹികൾ കൈമാറി.
ചടങ്ങിൽ മുൻ പ്രിസിഡൻ്റ്, ഒ വി കുഞ്ഞിമുഹമ്മദ് ,പ്രസിഡൻ്റ് ഹംസ പന്താവുർ ,സെക്രട്ടറി രഞ്ജിത്ത് പൊന്നാനി, ട്രഷറർ താഹിർ വെളിയംകോട്, ഫിറോസ് എരമംഗലം, ഹംസു പൊന്നാനി, നൗഫൽ പാറ, റഫീഖ് നരിപ്പറമ്പ് സിദ്ധു ഇമാജിൻ തുടങ്ങിയ താലൂക്, ബ്ലോക്ക് ഭാരവാഹികൾ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments