വിത്തെറിഞ്ഞ് അധ്യാപകരും വിദ്യാർത്ഥികളും
പാലപ്പെട്ടി ഗവൺമെന്റ് ഫിഷറീസ് യു പി സ്കൂളിലെ കാർഷിക ക്ലബ് ' നന ' പൊന്നാനി ബി.പി.സി. ഡോക്ടർ ഹരി ആനന്ദകുമാർ ഉൽഘാടനം ചെയ്തു.
പ്രധാന അധ്യാപിക ശോഭന ദേവൻ അധ്യക്ഷയായി. പി.ബി.അമ്പിളി , അനീഷ് മാസ്റ്റർ, സിജോ അപ്പുക്കുട്ടൻ, അഖിൽ , മക്സൂദ്, കൊച്ചുത്രേസ്യാ , ഷീന തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
ബഷീർ പാടത്തേക്ക് പ്രതീകത്മകമായി വിത്തെറിഞ്ഞാണ് ചടങ്ങിന്റെ ഉൽഘാടനം നടന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments