പൊന്നാനി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് യുണൈറ്റഡ് ഇന്ത്യ ഐക്യസദസ്സ് സംഘടിപ്പിച്ചു
പൊന്നാനി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് യുണൈറ്റഡ് ഇന്ത്യ ഐക്യസദസ്സും ഇന്ത്യൻ നാഷ്‌ണൽ കോൺഗ്രസ്സിന്റെ 137 രൂപ ചലഞ്ചിലേയ്ക്ക് യൂത്ത് കോൺഗ്രസ്സിന്റെ സ്നേഹ വിഹിതത്തിന്റെ നിയോജക മണ്ഡലം തല ഉദ്ഘാടനം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി.രാജീവ് ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡണ്ട് വിനു എരമംഗലം അധ്യക്ഷത വഹിച്ചു .കോൺഗ്രസ് വെളിയൻകോഡ് ബ്ലോക്ക് പ്രസിഡന്റ് അനന്തകൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി വെളിയൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടയിൽ , കെ സ് യു സംസ്ഥാന ജനറൽ സെക്രട്ടറി പി റംഷാദ്,യൂത്ത് കോൺഗ്രസ് നേതാവ് ലിജേഷ് പന്താവൂർ,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൂറുദ്ധീൻ പോഴത്ത് , സമീറ അബൂബക്കർ , ഗ്രാമ പഞ്ചായത്ത് മെമ്പർ മാരായ റസ്ലത് സക്കീർ , റമീന ഇസ്മായിൽ 'യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷഫീക് വെളിയൻകോഡ് യൂത്ത് കോൺഗ്രസ് വെളിയൻകോഡ് മണ്ഡലം പ്രസിഡന്റ് ഷിബു കളത്തിൽ പറമ്പിൽ ജയദേവ് കോടത്തൂർ, ദർവേഷ് പൊന്നാനി എന്നിവർ പ്രസംഗിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments