Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ചങ്ങരംകുളം മണ്ഡലം ഭാരതീയ ജനതാ പാർട്ടിയുടെ ബൂത്ത് സമ്മേളനം നടന്നു



ചങ്ങരംകുളം മണ്ഡലം ഭാരതീയ ജനതാ പാർട്ടിയുടെ ബൂത്ത് സമ്മേളനം നടന്നു.

ദീനദയാൽ ഉപാധ്യായ, രൺജീത്ത് ശ്രീനിവാസൻ അനുസ്മരണവും നിധിശേഖരണവും മൂക്കുതല 109 ാം ബൂത്തിൽ  ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ എൻ  രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ബൂത്ത് പ്രസിഡണ്ട് അനീഷ്‌ പി പി അധ്യക്ഷത വഹിച്ചു.

മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര,  ജനാർദനൻ പട്ടേരി, അനീഷ് മൂക്കുതല, 
പി മുനീഷ്  സുധാകരൻ നന്നംമുക്ക്,  
വാർഡ് മെമ്പർ സബിത വിനയകുമാർ, രാധ ചന്ദൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ജന. സെക്രട്ടറി വിനയകുമാർ വാഴുള്ളി സ്വാഗതവും, നിഷ ബാബു നന്ദിയും പറഞ്ഞു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments