Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ലോക മാതൃഭാഷാദിനം ആചരിച്ച് പാലപ്പെട്ടി ഗവ: ഫിഷറീസ് യു.പി.സ്കൂൾ .


ലോക മാതൃഭാഷാദിനം ആചരിച്ച് പാലപ്പെട്ടി  ഗവ: ഫിഷറീസ് യു.പി.സ്കൂൾ .

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അരുമ മലയാളം പരിപാടി പൊന്നാനി എ.ഇ.ഒ. ടി.എസ്. ഷോജ ഉൽഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് പി കെ . അബ്ദുള്ള അധ്യക്ഷനായിരുന്നു. 

പെരുമ്പടപ്പിന്റെ കഥാകാരൻ കൃഷ്ണൻ തലക്കാട്ടിനെ ചടങ്ങിൽ ആദരിച്ചു. പ്രധാന അധ്യാപിക ശോഭന ദേവൻ, അമ്പിളി പി.ബി. , ആതിര , സുജോ അപ്പുകുട്ടൻ, വി കെ. ഷീന തുടങ്ങിയവർ നേതൃത്വം നൽകി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments