കെ.എസ്.ബി.എ.
പൊന്നാനി താലൂക് സമ്മേളനം എടപ്പാൾ വ്യാപാരി ഭാവനത്തിൽ നടന്നു.
ഒ.വി.കുഞ്ഞു മുഹമ്മദിന്റെ അധ്യക്ഷതയിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാമകൃഷ്ണൻ ഉൽഘടനം ചെയ്തു.
ഒ.വി.താഹിർ വെളിയംകോട് സ്വഗതവും മലപ്പുറം ജില്ല ട്രഷർ എൻ. സി.ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി.
ഹംസ പന്തവൂർ, പ്രസിഡന്റ് , രഞ്ജിത്ത് പൊന്നാനി സെക്രട്ടറി, OV താഹിർ ട്രഷർ, പ്രദീപ് എടപ്പാൾ വൈസ് പ്രസിഡന്റ്, നൗഫൽ പാറ വൈസ് പ്രസിഡന്റ് , റഫീഖ് നരിപ്പറമ്പ് ജോൺ സെക്രട്ടറി, സജീവ് എടപ്പാൾ, ജോൺ സെക്രട്ടറി, എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.
കലാം ബുക്ക് ഓഫ് വോൾഡ് റെക്കോർഡിൽ ഇടം നേടിയ ഫാത്തിമ സഹ്‌റ ക്ക് താലൂക് കമ്മിറ്റി യുടെ ഉപഹാരം ബ്ലോക്ക് പ്രസിഡന്റ് നൽകി. KSBA യുടെ അനുഗ്രഹീത കലാകാരൻ സിദ്ധു ഇമേജ് ന് ഉപഹാരം നൽകി.
OV മെയ്തുണി ജില്ല വൈസ് പ്രസിഡന്റ് മുഹമ്മദ് കിഴി ശേരി. ജില്ലാ കമ്മിറ്റി അംഗം നൗഫൽ പാറ. താലൂക് ട്രഷറർ ഹംസ പതവൂർ അനിൽ കുട്ടൻ. ഫിറോസ്. അനീഷ്. ഹം സ. രഞ്ജിത്ത്. ഷാജി. ഉസ്മാൻ. റഫീഖ്. ബൈജു. മൻസൂർ. സുരദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments