Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അയൽക്കൂട്ടം അംഗങ്ങൾക്ക് തൊഴിൽ പരിശീലനം നടത്തി


അയൽക്കൂട്ടം അംഗങ്ങൾക്ക് തൊഴിൽ പരിശീലനം നടത്തി

മാറഞ്ചേരി: തണൽ വെൽഫയർ സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന സംഗമം പലിശ രഹിത അയൽ കൂട്ടം അംഗങ്ങൾക്ക് പത്ത് ഇനങ്ങളിൽ തൊഴിൽ പരിശീലനം നൽകി. തണൽ ഓഡിറ്റോറിയത്തിൽ നടന്ന നാലാം ഘട്ട തൊഴിൽ പരിശീലനം ഇൻഫാഖ് സസ്റ്റയ് നബിൾ ഡവലപ്മെന്റ് സൊസൈറ്റി സംസ്ഥാന ട്രഷറർ എ.അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. കെ.വി.മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.

ചാലക്കുടി ബദൽ ജീവിത പഠന കേന്ദ്രം ഡയറക്ടർ വർഗീസ് പോൾ പരിശീലനത്തിന് നേതൃത്വം നൽകി. തണൽ സെക്രട്ടറി മുഹമ്മദ് മുബാക്ക് സ്വാഗതവും അബ്ദു കുഞ്ഞിമോൻ നന്ദിയും പറഞ്ഞു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments