മാറഞ്ചേരി വലിയ വളപ്പിൽ ക്ഷേത്രത്തിലെ മകരചൊവ്വ മഹോൽസവത്തിന് കൊടിയിറങ്ങി.
ജനുവരി 25 ന് ആയിരുന്നു കൊടിയേറ്റം. ഫെബ്രുവരി ഒന്നിന് നടന്ന മകരചൊവ്വ മഹോൽസവത്തിൽ താലവും, എഴുന്നൊള്ളിപ്പും , ഗജവീരൻമാരും , തിറയും , കരിങ്കാളിയും മറ്റ് നാടൻ കലാരൂപങ്ങളും ഉണ്ടായിരുന്നു. അന്നദാനവും നടന്നു.
ദേവസ്വം,സ്റ്റേഡിയം, റെഡ് പവർ കമ്മറ്റികളുടെ നേതൃത്വത്തിലാണ് ഗജവീരൻമാർ തിടമ്പേറ്റിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments