മുസ്ലീംലീഗ് പ്രതിഷേധ സംഗമം വെളിയങ്കോട് ടൗണിൽ നടന്നു.
വഖഫ് വഖഫ് ബോർഡ് നിയമന പ്രശ്നത്തിൽ മുസ്ലിംലീഗ് നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ തുടർച്ചയായി സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പഞ്ചായത്ത് മുനിസിപ്പൽ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധ സംഗമം വെളിയങ്കോട് ടൗണിൽ നടന്നു. വഖഫ് വിഷയത്തിൽ സംസ്ഥാന സർക്കാർ മുസ്ലിം സമുദായത്തെ ഭിന്നിപ്പിക്കാനും കബളിപ്പിക്കുവാനും ശ്രമിക്കുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
വെളിയങ്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം പി മൊയ്തുട്ടിഹാജി, ജനറൽ സെക്രട്ടറി ഷമീർ ഇടിയാട്ടേൽ, മുസ്ലിംലീഗ് ഭാരവാഹികളായ എച്ച്. എം ബാദുഷ, കുഞ്ഞുമോൻ എരമംഗലം, അബ്ദുറഹിമാൻ പഴഞ്ഞി,ഷമീർ ബെസ്റ്റ്, മഹ്മൂദ് കാളമ്പാടത്ത്, കെപി അൻവർ, ടി മജീദ് തുടങ്ങിയവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments