സംസ്ഥാനത്ത് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിനും മാറഞ്ചേരി പഞ്ചായത്തും മികവിന്റെ നിറവിൽ
സ്വരാജ് ട്രോഫി
മഹാത്മാ പുരസ്‌കാരം
മഹാത്മാ അയ്യങ്കാളി പുരസ്‌കാരം
2020 -21 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പദ്ധതി ആസൂത്രണ നിര്‍വഹണത്തിന്റെയും ഭരണനിര്‍വഹണ മികവിന്റെയും അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പുരസ്‌കാരങ്ങള്‍ നേടിയത്.
മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് പുരസ്കാരം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും മികച്ച ഗ്രാമ പഞ്ചായത്തിനുള്ള പുരസ്കാരം മാറഞ്ചേരി പഞ്ചായത്തും സ്വന്തമാക്കി.
ഇരു പഞ്ചായത്തുകളുയും നയിക്കുന്നത് വനിതകളാണ്. ഇ .സിന്ധുവാണ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ, ഷമീറ ഇളയോടത്താണ് മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് അധ്യക്ഷ. ആറ് തവണയാണ് മാറഞ്ചേരി പഞ്ചായത്ത് സ്വരാജ് ട്രോഫി നേടിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments