മീഡിയ വൺ സംപ്രേഷണ വിലക്കിനെതിരെ യൂത്ത് പ്രൊട്ടസ്റ്റ് സംഘടിപ്പിച്ചു
മീഡിയ വൺ ചാനൽ ലൈസൻസ് റദ്ദ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പൊന്നാനി ബീച്ചിൽ യൂത്ത് പ്രൊട്ടസ്റ്റ് സംഘടിപ്പിച്ചു. "സ്റ്റാന്റ് വിത്ത് മീഡിയ വൺ" എന്ന തലക്കെട്ടിൽ നടന്ന പരിപാടി കവിയും, ആക്റ്റിവിസ്റ്റുമായ നസ്രുള്ള വാഴക്കാട് കവിത ചൊല്ലി ഉദ്ഘാടനം ചെയ്തു. പ്രതിഷേധ ഗാനങ്ങളാലും, മുദ്രാവാക്യങ്ങളാലും ശ്രദ്ധേയമായ പരിപാടിയിൽ വിദ്യാർഥി - യുവജന നേതാക്കളായ റിസ്‌വാൻ കൊച്ചി, നഈം സി.കെ.എം, ബിലാൽ എം. ഷരീഫ്, നജ, ബാദിറ എം എന്നിവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments