Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഗുരുവായൂർ ക്ഷേത്രത്തിൽ വെള്ളിയാഴ്ച മുതല്‍ പ്രസാദ ഊട്ട് പാഴ്‌സലായി നൽകാൻ തീരുമാനം




ഗുരുവായൂർ ക്ഷേത്രത്തിൽ വെള്ളിയാഴ്ച മുതല്‍ പ്രസാദ ഊട്ട് പാഴ്‌സലായി നൽകാൻ തീരുമാനം


വെള്ളിയാഴ്ച മുതല്‍ പ്രസാദ ഊട്ട് പാഴ്‌സലായി നല്‍കുന്നത് വീണ്ടും തുടങ്ങും. ഉച്ചഭക്ഷണവും അത്താഴവും പാഴ്‌സലായി നല്‍കും.

ഉച്ചഭക്ഷണം 1000 പാഴ്‌സലും രാത്രി ഭക്ഷണം ലഭ്യമായ നേദ്യം പാഴ്‌സലാക്കിയും നല്‍കാനാണ് അടിയന്തര ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചത്.

ദേവസ്വം കമ്മീഷണര്‍ ബിജു പ്രഭാകറിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഭരണ സമിതി അംഗങളായ മല്ലിശേരി പരമേശ്വരന്‍ നമ്ബൂതിരിപ്പാട്, തന്ത്രി പി.സി.ദിനേശന്‍ നമ്ബൂതിരിപ്പാട്, അഡ്വ. കെ.വി.മോഹനകൃഷ്ണന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ പങ്കെടുത്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments