പുളികത്ര ക്ഷേത്രം ഉൽസവം ആഘോഷിച്ചു.
എരമംഗലം പുളികത്ര കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോൽസവമാണ് ആഘോഷിച്ചത്. അയിലക്കാട് ബാലൻ തന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേകം പൂജകളും വഴിപാടുകളും താലം എഴുന്നൊളിപ്പും പൊങ്കാലയും നാഗകളവും ഉൽസവത്തിന്റെ ഭാഗമായി നടന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments