പച്ചത്തേങ്ങാ സംഭരണം കൃഷി ഭവൻ വഴിയാക്കണം: എൽ. ജെ.ഡി.
നാളികേരകർഷർക്ക് ആശ്വാസമാകുന്ന രീതിയിൽ കൃഷി ഭവൻ മുഖേന പച്ചത്തേങ്ങാ സംഭരണം വ്യാപിപ്പിക്കണമെന്ന് LJ D പൊന്നാനി മണ്ഡലം കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മിറ്റി അംഗം കെ.നാരായണൻ യോഗം ഉദ്ഘാടനം ചെയ്തു.
ടി.ബി. സമീർ, കെ.എം. ഭുവനേഷ് കുമാർ , ഇ.കെ മൊയ്തുണ്ണി, സുരേഷ് പള്ളിയറ, ടി. ഷാനവാസ്, എൻ. ഹരി ദേവ് , ടി.ജെറീഷ് എന്നിവർ സംസാരിച്ചു.
മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ വടമുക്ക്
അധ്യക്ഷത വഹിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments