Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കോവിഡ് മാനദണ്ഡങ്ങൾ പാലിച് വെളിയംകോട് ചന്ദനകുടം ആണ്ടു നേർച്ച 9, 10 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.



കോവിഡ് മാനദണ്ഡങ്ങൾ പാലിച് വെളിയംകോട് ചന്ദനകുടം ആണ്ടു നേർച്ച 9, 10 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഒൻപതാം തിയതി കാലത്ത് പത്ത് മണിക്ക് നേർച്ചക്ക് കൊടിയേറും. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊന്നാനി, പെരുമ്പടപ്പ് പോലീസിന്റെയും , മൃഗസംരക്ഷണ വകുപ്പിന്റെയും കർശന നിയന്ത്രണങ്ങളോടെയാണ് ആണ്ട് നേർച്ച നടക്കുക. മൂന്ന് ആനകളും പത്തിലധികം വാദ്യഘോഷങ്ങളോടു കൂടിയ പ്രാദേശിക കാഴ്വരവുകളും ആണ്ട് നേർച്ചക്ക് കൊഴുപ്പേകുമെന്ന് സ്വാഗതസംഘം ചെയർമാൻ വി കെ. സെയ്താലി , കൺവീനർ മുസ്ഥഫ തുടങ്ങിയവർ റിയൽ മീഡിയയോട് പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments