Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

LSWAK പൊന്നാനി മേഖലാ സമ്മേളനം നടന്നു.





LSWAK പൊന്നാനി മേഖലാ സമ്മേളനം നടന്നു.

എരമംഗലം കിളിയിൽ പ്ലാസയിൽ നടന്ന ലൈറ്റ് ആൻഡ് സൗണ്ട് വെൽഫയർ സർവിസ് അസോസിയേഷൻ കേരള പൊന്നാനി മേഖലാ സമ്മേളനം സംസ്ഥാന അധ്യക്ഷൻ റഹീം കുഴിപ്പുറം ഉൽഘാടനം ചെയ്തു.

മുനീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷറഫുദ്ധീൻ വെളിയംകോട് അധ്യക്ഷനായി. വെളിയംകോട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു മുഖ്യ അതിഥിയായി
ജില്ലാ ,മേഖല ഭാരവാഹികൾക്ക് ഉപഹാരം കൈമാറി. ഐ ഡി കാർഡ് വിതരണവും നടന്നു. LSWAK ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ പ്രദേശത്തെ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. സംഗീത വിരുന്നും അരങ്ങേറി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments