Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പതിവുകാഴ്ചകൾ തെറ്റിയില്ല; നാട് പൂരത്തിനൊപ്പം



പതിവുകാഴ്ചകൾ തെറ്റിയില്ല; നാട് പൂരത്തിനൊപ്പം

മൂക്കുതല ദേശവും സംഘടനകളും പൂര പ്രേമികളും ഉൽസാഹത്തിൽ തന്നെ. മാനദണ്ഡങ്ങളും സാമൂഹ്യ അകലവും പാലിക്കപ്പെട്ടു കൊണ്ട് തന്നെ പൂരവും മുന്നേറുന്നു. പൂരം വാണിഭം മടത്തിപാടത്ത് സജ്ജമാക്കിയ സ്ഥലത്ത് നടക്കുന്നു. എരമംഗലം മുതൽ ചങ്ങരംകുളം വരെ വഴിയരികിൽ കച്ചവടക്കാർ സ്ഥാനം പിടിച്ചു.

വലിയ മൽസ്യങ്ങൾ എത്തി. വാണിഭത്തിലെ പ്രധാന ഇനമായ സ്രാവും അയ് കോറയും മറ്റു മീനുകളും എത്തിയിട്ടുണ്ട്.  കൈനോട്ടക്കാരും , ചെറുകിട കച്ചവടക്കാരും ഉൽസവ പറമ്പിലും പരിസരത്തും നിലയുറപ്പിച്ചു. നാട് പൂരത്തിനൊപ്പമെന്ന് നിസ്സംശയം പറയാൻ സാധിക്കും. കൊറോണ ഭീതിയിൽ ആണെങ്കിൽ കൂടി പൂരം ആസ്വദിക്കാൻ സാധിക്കുമെന്ന  സന്തോഷത്തിലാണ് ജനങ്ങൾ.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments