കുടുംബശ്രീ പൊതുസേവന കേന്ദ്രം ഹെൽപ്പ് ഡെസ്ക് ആൻഡ് കാന്റീൻ സംവിധാനം ഉദ്ഘാടനം ചെയ്തു.
നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 2021 - 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വനിത ഘടക പദ്ധതിയായ കുടുംബശ്രീ പൊതുസേവന കേന്ദ്രം ഹെൽപ്പ് ഡെസ്ക് ആൻഡ് കാന്റീൻ സംവിധാനം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് സെക്രട്ടറി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചേർ പേഴ്സൺ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ,വി ഇ ഒ മാർ ,സിഡിഎസ് പ്രസിഡന്റ്, സി ഡി എസ് വൈസ് പ്രസിഡണ്ട്, മറ്റു ജനപ്രതിനിധികൾ,സിഡിഎസ്സ് അംഗങ്ങൾ, ജനമൈത്രി കുടുംബശ്രീ സംരംഭക യൂണിറ്റിലെ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments