സ്വർണ്ണ മെഡലിനൊപ്പം സംസ്ഥാന ഒളിംപിക് ഗെയിമിൽ പങ്കെടുക്കാൻ യോഗ്യത നേടി ആനിഫ് കെ.വി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ടി. ഉഷ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന മലപ്പുറം ജില്ലാ ഒളിംപിക് ഗെയിംസ് കരാട്ടെ മൽസരത്തിൽ സ്വർണമെഡൽ നേടിയതിനെ തുടർന്ന് ഫെബ്രുവരി മാസത്തിൽ തിരുവനന്തപുരം വേദിയാകുന്ന കേരള സ്റ്റേറ്റ് ഒളിംപിക് ഗെയിമിൽ പങ്കെടുക്കാനുള്ള യോഗ്യതയും നേടി.
മിടുക്കരും മെഡൽ ജേതാക്കളും ശിഷ്യ സമ്പത്തായി കൈവശമുള്ള ആനിഫ് കെ.വി. താഴത്തേൽപടി സി.എം.എം.യു.പി. സ്കൂൾ അധ്യാപകൻ കൂടിയാണ്.
എരമംഗലം, പുത്തൻ പള്ളി പ്രദേശങ്ങളിൽ കരാട്ടേ ക്ലാസുകളും നടത്തി വരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments