Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

യൂത്ത് ഫോഴ്സ് സ്പോർട്സ് പാർക്ക് ഇനി കായിക പ്രേമികൾക്ക്


യൂത്ത് ഫോഴ്സ് സ്പോർട്സ് പാർക്ക് ഇനി കായിക പ്രേമികൾക്ക്
 
കാൽ പന്ത് കളികളുടെ വർണ്ണ വിസ്മയങ്ങൾ തീർക്കാൻ ആധുനിക നവീകരണത്താൽ ഗുണനിലവാരത്തിന്റെ മേന്മയിലും അത്യാധുനിക സജീകരണത്താലും നിർമാണം പൂർത്തീകരിച്ചു വടക്കേകാട് പഞ്ചായത്തിലെ മൂന്നാംകല്ലിൽ നിർമാണം പൂർത്തീകരിച്ച സെവൻസ് ഫുട്ബോൾ ടർഫ് മൈതാനം ബഹുമാനപെട്ട തൃശൂർ എംപി ശ്രി ടി എൻ 
പ്രതാപൻ , ഗുരുവായൂർ എംഎൽഎ ശ്രി എൻ കെ അക്ബർ എന്നിവർ ചേർന്നു ഉൽഘാടനം ചെയ്തു .
സ്പോർട്സ് പാർക്ക് ഡയറക്ടർ അനസ് പെരുമ്പറമ്പത് സ്വാഗതം ചെയ്തു 
വടക്കേകാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രി ഫസലുൽ അലി അധ്യക്ഷത വഹിച്ച ചടങ്ങിൽ  വടക്കേകാട് സർക്കിൾ ഇൻസ്‌പെക്ടർ 
ശ്രി അമൃത രംഗൻ മുഖ്യ അതിഥി ആയി വടക്കേകാട് പഞ്ചായത്ത് സ്റ്റാന്റിംഗ് കാര്യാ കമ്മിറ്റി ചെയർമാൻ ശ്രി നബീൽ എൻ എം കെ , ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രി സാബശിവൻ , പത്താം വാർഡ് മെമ്പർ ഷിജില , പന്ത്രണ്ടാം വാർഡ് മെമ്പർ ശ്രി അബ്ദുറഷീദ് ,എച് എസ് എസ് തിരുവളയഞ്ഞൂർ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ ശ്രി അബ്ദുൽ മജീദ് എന്നിവർ ആശംസകൾ അറിയിച്ചു ചടങ്ങിയത്‌ പങ്കെടുത്തവർക്ക്  സ്പോർട്സ് പാർക്ക് ഡയറക്ടർ ഫൈസൽ മാസി നന്ദി പറഞ്ഞു .ഉത്ഘാടനത്തോട് അനുബന്ധിച്ചു നടത്തിയ സെവൻസ് ടൂർണമെന്റിൽ ഓൽഫിറ്റ് അക്കാദമി , ക്രൈസ്ട് കോളേജ് ഇരിങ്ങാലക്കുട എന്നിവർ വിജയികളായി


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments