പൊന്നാനി പ്രീമിയർ ലീഗിൽ
എരമംഗലം ക്രിക്കറ്റ് ക്ലബ്
ചാമ്പ്യൻമാരായി.
പോരാട്ട വീര്യത്തിന്റെ ഓളപ്പരപ്പിൽ എതിരാളികളെ
മത്സര ബുദ്ധികൊണ്ട് തറ പറ്റിച്ച് അങ്കതട്ടിൽ ചങ്കുറപ്പ് കാട്ടി രാജകീയ വിജയത്തോടെ പൊന്നാനി പ്രീമിയർ ലീഗിൽ കിരീടം ചൂടിയത്.
പൊന്നാനി എം ഇ എസ് കോളേജ് ഗ്രൗണ്ടിൽ
നാലു ദിവസവങ്ങളിലായി നടന്ന ക്രിക്കറ്റ് ലീഗിൽ പൊന്നാനി താലൂക്കിലെ പതിനാല് ടീമുകൾ അണി നിരന്ന ക്രിക്കറ്റ് ലീഗിൽ ഫൈനലിൽ PCC
പൊന്നാനിയെ അറബിക്കടലിന്റെ തിരമാലകളെ സാക്ഷി നിർത്തി ECC പരാജയപ്പെടുത്തിയത്. 40000 രൂപയും ട്രോഫിയുമാണ് സമ്മാനമായി ലഭിച്ചത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments