Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നരണിപ്പുഴ - കുമ്മിപ്പാലം കോൾപടവിൽ ഞാറ് നടീലിന്റെ ഉദ്ഘാടനം നടന്നു.


നരണിപ്പുഴ - കുമ്മിപ്പാലം കോൾപടവിൽ ഞാറ് നടീലിന്റെ  ഉദ്ഘാടനം നടന്നു.

കോൾ പടവിലെ ഞാറ് നടീലിന്റെ ഉൽഘാടനം വെളിയംകോട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു നിർവഹിച്ചു.

കോൾപടവ് പ്രസിഡണ്ട് രാഘവൻ തട്ടകത്ത് , സെക്രട്ടറി സുരേഷ് പാട്ടത്തിൽ, സി.കെ പ്രഭാകരൻ, ബഷീർ മടത്തികാട്ടിൽ, സക്കീർ കിളിയിൽ തുടങ്ങിയ കർഷകരും കൃഷി ഭവൻ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഈ വർഷം തരിശിട്ട് പ്രതിഷേധിക്കും എന്ന് കർഷകർ അറിയിച്ച നരണിപ്പുഴ കുമ്മിപ്പാലം കോൾപടവിൽ അധികൃതരുടെ അനുകൂലമായ ഉറപ്പ് ലഭിച്ചതിന് ശേഷമാണ് കൃഷി ഇറക്കുന്നത്.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments