മകര ജ്യോതി ദർശനത്തിനായി പ്രദേശത്തെ അയ്യപ്പൻമാരും
മകര ജ്യോതി ദർശനത്തിനായി രണ്ട് വർഷത്തിന് ശേഷം വൻ തിരക്കാണ് ഇന്ന് ശബരിമലയിൽ അനുഭവപ്പെട്ടു. ദേവസ്വം ഒരുക്കിയ സൗകര്യങ്ങളിൽ സംതൃപ്തരെന്ന് അയ്യപ്പ ഭക്തർ. മകര ജോതി ദർശനത്തിനായി പമ്പ ഹിൽ ട്ടോപ്പിലേക്കും ഭക്തർക്ക് അനുമതി ലഭിച്ചു. പ്രദേശത്തെ നിരവധി അയ്യപ്പഭക്തരും ഇന്ന് മകര വിളക്കിന്റെ ഭാഗമായി മല കയറി. രണ്ട് വർഷത്തിന് ശേഷം നിരവധി ഭക്തരാണ് ഈ വർഷം ശബരിമല ദർശനം നടത്തിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments