Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ജയന്തൻ മാസ്റ്ററുടെ ചിത്ര പ്രദർശനം സമാപിച്ചു.


ജയന്തൻ മാസ്റ്ററുടെ ചിത്ര പ്രദർശനം സമാപിച്ചു.

ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂൾ അധ്യാപകനും പെരുമുടിശ്ശേരി ചേന്നാസ് മന അംഗവുമായ പി.സി.ജയന്തൻ വരച്ച ചിത്രങ്ങളാണ് പ്രദർശിപ്പിക്കപ്പെട്ടത്. കോവിഡ് കാലഘട്ടത്തിൽ നാനൂറിലധികം മികച്ച ചിത്രങ്ങളാണ് ഇദ്ദേഹം വരച്ചത്.
ചിത്ര പ്രദർശനത്തിന്റെ ഉൽഘാടനം ഗുരുവായൂർ നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് നിർവഹിച്ചു.
പ്രിൻസിപ്പൽ ടി.എം. ലത അധ്യക്ഷയായി. കവി രാധാകൃഷ്ണൻ കാക്കശ്ശേരി, എം നളിൻ ബാബു, കോമളവല്ലി, കെ.കെ. മനോജ്, ശ്രീദേവി ജയന്തൻ , ഗോകുൽ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
ദിവസങ്ങൾക്ക് മുൻപ് വെളിയംകോട് പഞ്ചായത്ത് ഇദ്ദേഹത്തിന് ആദരവ് നൽകിയിരുന്നു. ചിത്ര പ്രദർശനം വെള്ളിയാഴ്ച സമാപിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments