Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി ഡിവിഷനിലെ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന കെ കോഡേഴ്സ് പദ്ധതിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്





മാറഞ്ചേരി ഡിവിഷനിലെ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന കെ കോഡേഴ്സ് പദ്ധതിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്

ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന മലപ്പുറം K കോഡേഴ്സ് പദ്ധതി വിശദീകരണവും ആക്ഷൻ പ്ലാൻ രൂപീകരണവും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഒഎൻവി ഹാളിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ  അധ്യക്ഷതയിൽ  നന്ദകുമാർ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് E സിന്ധു മുഖ്യ അതിഥിയായിരുന്നു. പെരുമ്പടപ്പ് , മാറഞ്ചേരി, വെളിയങ്കോട് പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിളെയും പ്രധാന അധ്യാപകരും പിടിഎ പ്രസിഡണ്ട്മാരും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരും പങ്കെടുത്ത ആക്ഷൻ പ്ലാൻ രൂപീകരണയോഗവും നടന്നു.
സിഇഒ ഉമർ പദ്ധതി വിശദീകരിച്ചു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments