Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ശ്രീകൃഷ്ണ സേവാ സംഘ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാമത് പുരസ്‌കാരം ശ്രീ ആലംകോട് വേണുഗോപാലിന് .




പൂന ആസ്ഥാനമായ ശ്രീകൃഷ്ണ സേവാ സംഘ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാമത് പുരസ്‌കാരം ശ്രീ ആലംകോട് വേണുഗോപാലിന് .

 2022 ജനുവരി 15 ന് വൈകീട്ട് 6 മണിക്ക് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വെച്ച് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ശ്രീ കെ. പി വിനയൻ പുരസ്കാര സമർപ്പണം ഉദ്ഘാടനം നിർവഹിക്കും.

 ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മറ്റി മെമ്പർ ശ്രീ എ. വി പ്രശാന്ത്, ശ്രീകൃഷ്ണ സേവാ സംഘ് ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ ടി. വി ഉണ്ണികൃഷ്ണൻ, സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം ഡയറക്ടർ സന്തോഷ്‌ ആലംകോട്, തുടങ്ങി നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ പുരസ്കാര ചടങ്ങ് നടക്കും.

12000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. തുടർന്ന് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ പഞ്ചവാദ്യവും ഉണ്ടായിരിക്കുന്നതാണ്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments