Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വടമുക്ക് ഒളംബകടവ് റോഡ് ഉൽഘാടനം നടന്നു.




വടമുക്ക് ഒളംബകടവ്  റോഡ് ഉൽഘാടനം നടന്നു.

ജില്ലാ പഞ്ചായത്തിന്റെ  പദ്ധതി ഉപയോഗിച്ച് മാറഞ്ചേരി പഞ്ചായത്തിൽ വർക്ക് പൂർത്തീകരിച്ച വടമുക്ക് ഒളംബകടവ്  റോഡ് പഞ്ചായത്ത് പ്രസിഡണ്ട് ഷമീറ ഇളയോടത്തിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ ഉദ്ഘാടനം നിർവഹിച്ചു.

 വാർഡ് മെമ്പർ സംഗീത രാജൻ,  ബാബു ,രാജൻ കുമ്പളത്‌ ,വേണു ,നൗഷാദ് ,നവാസ് ,തുടങ്ങിയവർ സംബന്ധിച്ചു..



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments