Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് ചങ്ങാടം റോഡിന്റെ പുനർനിർമ്മാണ പ്രവ്യത്തിയുടെ ഉദ്ഘാടനം നടന്നു.



വെളിയങ്കോട് ചങ്ങാടം റോഡിന്റെ   പുനർനിർമ്മാണ പ്രവ്യത്തിയുടെ ഉദ്ഘാടനം നടന്നു. പ്രവർത്തനോൽഘാടനം വെളിയംകോട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു.

ക്വാറി മക്ക് ഉപയോഗിച്ച്  റോഡ്  ഉയർത്തി  കോൺക്രീറ്റ് പ്രവ്യത്തിക്കായി 2021 - 2022 വർഷിക പദ്ധതിയിൽ  2130000  രൂപ  പഞ്ചായത്ത്  ഫണ്ട് 
വകയിരുത്തിയാണ് പുനർനിർമ്മാണ പ്രവർത്തികൾക്ക് തുടക്കം കുറിച്ചത്.

മറ്റ് ജനപ്രതിനിധികളും ഉദ്യേഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. പ്രവ്യത്തിയുടെ ഭാഗമായി ചങ്ങാടം റോഡിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments