Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വാർഡ് തല വോളണ്ടറി ടീച്ചർ പരിശീലനം നടന്നു


വാർഡ് തല വോളണ്ടറി ടീച്ചർ പരിശീലനം നടന്നു
 
മാറഞ്ചേരി ഗ്രാമപഞ്ചായത്ത്  പഠന ലിഖ് ന അഭിയാൻ പദ്ധതിയുടെ ഭാഗമായി വാർഡുതല ടീച്ചേഴ്സ്  പരിശീലനം നടത്തി.  പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം  മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസിഡൻറ്
സമീറ ഇളയേടത്ത് ഉദ്ഘാടനം നിർവഹിച്ചു. 

വൈസ് പ്രസിഡൻറ് അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. മെമ്പർമാരായ ടി.മാധവൻ, റെജുല ഗഫൂർ, സുഹറ ഉസ്മാൻ, മെഹറലി കടവിൽ, അഡ്വ: കെ എ ബക്കർ, ജൂനിയർ സൂപ്രണ്ട് സുധീർ എന്നിവർ ആശംസ അർപ്പിച്ചു.ജില്ല റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളായ പി വി സുജീർ, പ്രീതി. കെ എന്നിവർ ക്ലാസ്സ് എടുത്തു.പ്രേരക് ജയശ്രീ സ്വാഗതവും ദീപ്തി(വാർഡ് തല റിസോർസ് പേഴ്സൺ) നന്ദിയും പറഞ്ഞു.ചടങ്ങിൽ വെച്ച് പഠിതാക്കൾക്കുള്ള പാഠപുസ്തകം വിതരണം ചെയ്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments