രോഗശയ്യയിലും കേശം ദാനം ചെയ്ത് ജിഷ്ണു.
മലപ്പുറം,തൃശ്ശൂർ അതിർത്തിയിലുള്ള വന്നേരി സ്വദേശി ജിഷ്ണു ബഹുലെയൻ കഴിഞ്ഞ 25ന് കുന്നംകുളം ചൂണ്ടലിൽ വെച്ചു ആക്സിഡന്റ് ആയി ഗുരുതരാവസ്ഥയിൽ കിടപ്പാണ്, എങ്കിലും താൻ മുടി വളർത്തിയത് പാവപെട്ട ക്യാൻസർ രോഗികൾക്ക് ദാനം ചെയ്ത് യുവാവ് മാതൃകയായി.
രോഗശയ്യയിലും സുഹൃത്തുക്കളെ വിളിച്ച് ക്യാൻസർ രോഗികൾക്ക് നീളൻ മുടി മുറിച് നൽകുകയായിരുന്നു ജിഷ്ണു. താമരശ്ശേരി ബാഹുലേയന്റെ മകനാണ് ജിഷ്ണു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments