പനി പടരുന്നു ; ഗുളികകളും മരുന്നുകളും പലചരക്കു കടകളിൽ വിൽപ്പനക്ക്.
പനിയും, ജലദോഷവും പ്രദേശത്ത് പടരുന്ന സാഹചര്യത്തിൽ പല സാധാരണ പലചരക്ക് കച്ചവട കേന്ദ്രങ്ങളിലും സ്റ്റേഷനറികളും ഇംഗ്ലീഷ് മരുന്നുകളുടെ വിൽപ്പന ആരംഭിച്ചു. പാരസറ്റമോൾ , ഡോളോ, നോ കോൾഡ്, സിനാറസ്റ്റ് തുടങ്ങിയ പല മരുന്നുകളും മിഠായി ഭരണികളിൽ സ്ഥാനം പിടിക്കുന്നു. ആവശ്യക്കാർക്ക് പല വിലയിലും മരുന്നുകൾ വിറ്റു വരുമ്പോഴും അനധികൃത വിൽപ്പന എന്ന് അറിഞ്ഞു കൊണ്ടു തന്നെ രഹസ്യമായി സൂക്ഷിക്കുന്നു. മെഡിക്കൽ സ്റ്റോറുകൾ സാമാന്യം അകലെയുള്ള പ്രദേശങ്ങളിലാണ് ഇത്തരത്തിൽ മരുന്നുകൾ കൂടി കടകളിൽ വിൽക്കുന്നത്. ഭാവിയിൽ മറ്റ് മെഡിസിനുകൾ കൂടി ഇത്തരത്തിൽ വിൽപ്പന ആരംഭിക്കുമെന്ന ദോഷം മനസ്സിലാക്കി റിയൽ മീഡിയ ആരോഗ്യ വകുപ്പിന് പരാതി നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments