Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കരുണയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിന സന്ദേശയാത്ര നടത്തി.



കരുണയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിന സന്ദേശയാത്ര നടത്തി.

മാറഞ്ചേരി കരുണ പാലിയേറ്റീവ് കെയർ സെന്ററിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിന സന്ദേശയാത്ര എരമംഗലം നാക്കോലയിൽ വെളിയംകോട് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് ചെയർമാൻ സെയ്തു പുഴക്കര ഉൽഘാടനം ചെയ്തു. പതിനെട്ട് വർഷത്തെ സേവനം തുടരുന്ന കരുണ വളണ്ടിയർമാർ ഇന്ന് അറനൂറിൽ പരം രോഗികളുടെ പരിചരണത്തിനായി സന്നദ്ധ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും സഹായവും സ്വീകരിച്ചു.

T അബ്ദു , ഇസ്മയിൽ മാസ്റ്റർ, അജിത മറ്റ് വളണ്ടിയർമാർ ജനപ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments