Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എൽ പി, യു പി വായന മത്സരത്തിന്റെ പഞ്ചായത്ത് തല മത്സരങ്ങൾ എരമംഗലം എ.എൽ പി സ്കൂളിൽ നടന്നു .


ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന എൽ പി, യു പി വായന മത്സരത്തിന്റെ പഞ്ചായത്ത് തല മത്സരങ്ങൾ എരമംഗലം എ.എൽ പി സ്കൂളിൽ
 നടന്നു .

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ.സിന്ധു. ഉദ്ഘാടനം ചെയ്തു.വെളിയങ്കോട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മറ്റി ചെയർമാൻ സെയ്ത് പുഴക്കര അധ്യക്ഷത വഹിച്ചു .ജില്ലാ ലൈബ്രറി കൗൺസിൽ അംഗം മുഹമ്മദാലി പാലപ്പെട്ടി സ്വാഗതം പറഞ്ഞു. സർഗ്ഗവേദി വായനശാല പ്രസിഡൻഡ് സുരേഷ് കുമാർ   പ്രസംഗിച്ചു .എം.രാജൻ നന്ദിയും പറഞ്ഞു പെരുമ്പടപ്പ് / വെളിയങ്കോട് പഞ്ചായത്ത്തല മത്സര വിജയികൾ
വെളിയങ്കോട്:
എൽ.പി.
1. ആദിശ്രീ - ടി.എസ്
2. ദേവിക വിനിൽ - കെ
3. മുഹമ്മദ് റസൽ
യു.പി
1.നിവേദിത ശ്രീനിവാസൻ
2 ലെന .പി .
3. മർവ
പെരുമ്പടപ്പ്:.
എൽ.പി.
1. ആര്യനന്ദ .കെ .ആർ
2 നേഹ വിനോദ്
3 മുഹമ്മദ് ഷാമിൽ
യു.പി.
1. ശിവഗംഗ സുധീർ
2. ആദിത്. എം.എസ്
3 ദിൽഷ ഖമറൈൻ
🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments