കണ്ണേങ്കാവ് ക്ഷേത്രപ്രദക്ഷിണവഴി സമർപ്പണം ശ്രീ.പി.ചിത്രൻ നമ്പൂതിരിപ്പാട് നിർവ്വഹിച്ചു.
മൂക്കുതല ശ്രീ കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിൽ പ്രശ്ന വിചാര വിധി പ്രകാരം നിർമ്മിച്ച പ്രദക്ഷിണവഴി സമർപ്പണം ശ്രീ.പി.ചിത്രൻ നമ്പൂതിരിപ്പാട് നിർവ്വഹിച്ചു. ക്ഷേത്രം ട്രസ്റ്റി ബ്രഹ്മശ്രീ ആഴ് വാഞ്ചേരി തമ്പ്രാക്കൾ അദ്ധ്യക്ഷനായിരുന്നു.
കാണിപ്പയൂർ പരമേശ്വരൻ നമ്പൂതിരിപ്പാടാണ് പ്രദക്ഷിണവഴി രൂപകല്പന ചെയ്തത്.
ഏ ആർ കെ സ്റ്റോൺസ് ചങ്ങരംകുളം , ആണ് നിർമ്മാണം.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments