Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മീഡിയാ വൺ ചാനൽ വിലക്ക് ഭരണഘടനയോടുള്ള വെല്ലുവിളി - കെ.എം.പി.യു.




മീഡിയാ വൺ ചാനൽ വിലക്ക് ഭരണഘടനയോടുള്ള വെല്ലുവിളി - കെ.എം.പി.യു.

മീഡിയ വൺ ചാനലിന്‍റെ സംപ്രേഷണാവകാശം വിലക്കിയ കേന്ദ്ര സർക്കാറിന്റെ നടപടി ഭരണഘടനയോട് ഉള്ള വെല്ലുവിളിയാണന്നും  മാധ്യമങ്ങൾക്കു നേരെ നിലനിൽക്കുന്ന അസഹിഷ്ണുതയുടെയും ഭരണകൂട വിദ്വേഷത്തിന്‍റെയും പ്രതിഫലനമാണ് മീഡിയ വൺ വിലക്കിലൂടെ പുറത്തേക്ക് വന്നതെന്നും മാധ്യമങ്ങളുടെ വായ അടപ്പിക്കാനുള്ള ഭരണകൂടത്തിന്‍റെ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും ചാനലിന്റെ വിലക്ക് നീക്കാൻ കേന്ദ്രം അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നും കേരള മീഡിയ പേർസൺസ് യൂണിയൻ (കെ.എം.പി.യു) സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments