കുഴപ്പുള്ളി ക്ഷേത്രത്തിൽ നടപ്പുര സമർപ്പണം നടന്നു.
കൊച്ചിൻ ദേവസ്വം ബോഡിന് കീഴിലെ കുഴപ്പുള്ളി ശിവക്ഷേത്രത്തിലെ വന ദുർഗ്ഗാ ക്ഷേത്രത്തിൽ പുതിയതായി പണി കഴിപ്പിച്ച നടപ്പുരയുടെ സമർപ്പണമാണ് നടന്നത്. കൊച്ചി ദേവസ്വം ബോർഡ് പ്രസിഡണ്ട് വി. നന്ദകുമാർ സമർപ്പണം നടത്തി.
ബോർഡ് അംഗം എം.ജി. നാരായണൻ മുഖ്യ അതിഥിയായി. ശശി ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ പ്രാരത്ത് ബാലൻ, ഭാസ്കരൻ സഹോദരങ്ങളാണ് നടപ്പുര ക്ഷേത്രത്തിനായി പണിതു നൽകിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments