മിഥുൻ അനുസ്മരണവും കെ. സി. വായനശാലയിലേക്കു ഫർണിച്ചർ സ്വീകരണം നടത്തപ്പെട്ടു.
മൂക്കുതല: പിടാവന്നൂർ യൂത്ത് ഫുൾ ചാരിറ്റബിൾ സൊസറ്റിയുടെ ആഭിമുഖ്യത്തിൽ ആകാലത്തിൽ മരണമടഞ്ഞ സൊസൈറ്റി മെമ്പർ മിഥുൻ്റെ അനുസ്മരണവും കെ. സി. വായനശാലയിലേക്കു ഫർണിച്ചർ സ്വീകരണവും. നടത്തപ്പെട്ടു
സ്വാഗതം പ്രസാദ് കൊട്ട് പാട്ട്
അധ്യക്ഷൻ ജോർജ് സി. എം.
ഉദ്ഘാടനം അഡ്വക്കറ്റ് ശിവരാമൻ പൊന്നാനി
മിഥുൻ അനുസരണം പ്രഭാഷണം
പി റംഷാദ്
സംസാരിച്ചത്
ഇന്ദിര ചന്ദ്രൻ
നവാസ് വരളിപുറത്ത്
പ്രേമ കുമാരൻ കോട്ട പാട്ട്
ഷക്കീർ നാകൊല
ഗണേഷ് കെ ജി
ശ്രീനിവാസൻ പി കെ
ജോയൽ ഉണ്ണി.
സജി വി. എം നന്ദി പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments