Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ കർഷകർക്ക് ജൈവവളം വിതരണം ചെയ്തു.




വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ കർഷകർക്ക് ജൈവവളം വിതരണം ചെയ്തു.

ഫാർമർ ഇൻ്ററസ്റ്റ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ഉൽപാദിപ്പിച്ച ചാണകപ്പൊടി വളമാണ് കർഷകർക്ക് നൽകിയത്.

വെളിയങ്കോട് കൃഷിഭവൻ നടപ്പിലാക്കുന്ന ഭാരതീയ പ്രകൃതി കൃഷിയായ സുഭിക്ഷം, സുരക്ഷിതം പദ്ധതിയുടെ ഭാഗമായാണ് ഫാർമർ ഇൻ്ററസ്റ്റ് ഗ്രൂപ്പ് എരമംഗലം യൂണിറ്റിൻ്റെ നേതൃത്വത്തിൽ  ചാണകപ്പൊടി വളം ഉൽപാദിപ്പിച്ചത്. ട്രൈക്കോഡർമ്മ വഴി സമ്പുഷ്ടീകരിച്ച ചാണകപ്പൊടി വളമാണ് കർഷകർക്കായി വിതരണം ചെയ്തത്. ജൈവവള വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ മജീദ് പാടിയോടത്ത് നി ർ ച്ച നിച്ചു. സൈദ് പുഴക്കര അധ്യക്ഷത വഹിച്ചു. സബിത പുന്നക്കൽ, റസ്ലത്ത് സക്കീർ ,ബാലകൃഷ്ണൻ, പ്രഭാകരൻ, കൃഷി ഓഫീസർ ലമിന എന്നിവർ സംബന്ധിച്ചു

.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments